പ്രിയ പ്രാദേശിക സമൂഹങ്ങളിലെ അംഗങ്ങൾക്ക്

അവസാനത്തെ മനുഷ്യർക്കും സാമൂഹ്യ സുരക്ഷയെന്നതാണ് MITHRANJALI FOUNDATION വിഭാവനം ചെയ്യുന്ന പ്രാദേശിക കൂട്ടായ്മകളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുവാനുള്ള ചില വഴികളാണ് താഴെ പറഞ്ഞിരിക്കുന്നതും, അതിന് താൽകാലികമായി വേണ്ട സഹായ സഹകരണവും, പിന്നീടുള്ള ക്രയവിക്രയങ്ങളിലും, സാമൂഹിക ജനാധിപത്യത്തിലും, സാമ്പത്തിക ജനാധിപത്യത്തിലും മറ്റും പങ്കാളികളായി സഹകരിക്കലുമൊക്കെ.

MITHRANJALI FOUNDATION വിഭാവനം ചെയ്യുന്ന പ്രാദേശിക കൂട്ടായ്മകളിൽ ഉപഭോക്‌താവായി വരുന്ന എല്ലാവർക്കും, തുല്യ അവകാശവും, തുല്യ ഉത്തരവാദിത്വവും പ്രദാനം ചെയ്യുന്നു. ഈ കൂട്ടായ്മകളിൽ ഉപഭോക്‌താവായി വരുന്ന എല്ലാവർക്കും, അതാത് താലൂക്ക് പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ ഷെയറുകളും, താലൂക്ക് , ജില്ലാ, സംസ്ഥാന തലത്തിൽ ഓരോ വോട്ടും, ദൈനംദിനമല്ലാത്ത, വലിയ തീരുമാങ്ങളൊക്കെയെടുക്കേണ്ടി വരുമ്പോൾ വോട്ട് രേഖപ്പെടുത്തുവാൻ ഇലക്ട്രോണിക് വോട്ടിങ് (Web/Mobile വഴി) സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

DEI (Diversity, Equity, Inclusion) തത്വം പ്രകാരം, എത്ര ചെറിയ കമ്മ്യൂണിറ്റികളായാലും ജനസംഖ്യ, ലിംഗ അടിസ്ഥാനത്തിലുള്ള, ആനുപാതികമായ പ്രാതിനിധ്യം ഫ്രാൻഞ്ചൈസികളിലെ കോർഡിനേറ്റർമാർക്കിടയിലും, സമയാ സമയം ഫീൽഡ് കോർഡിനേറ്ററുകളായി വരുന്നവരുടെയിടയിലും, അത് കൂടാതെ, എല്ലാ പ്രാദേശിക സ്ഥലങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടെന്നും ഉറപ്പ് വരുത്തുന്നതായിരിക്കും. താലൂക്ക് അടിസ്ഥാനത്തിലുള്ള കോഓർഡിനേഷൻ പ്രവർത്തനങ്ങളെല്ലാം ഊർജസ്വലരായ വളരെ ചെറു പ്രായക്കാരെയാണ് നമ്മൾ ആശ്രയിക്കുവാൻ പോകുന്നത്.

മേലെ പറയുന്നവ കൂടാതെ, കൂട്ടായ്മകളുടെ കൃത്യമായ നടത്തിപ്പിനും, ക്രമീകരണത്തിനും, സുതാര്യതയ്ക്കും, പരിപാലനത്തിനും വേണ്ടി, അതാത് സമയങ്ങളിൽ കൂട്ടായ്മകളാൽ തിരഞ്ഞെടുക്കുന്ന ഓഹരിയുടമകൾ അടങ്ങുന്നവരായിരിക്കും താലൂക്ക്, ജില്ലാ, സംസ്ഥാനാടിസ്ഥാനത്തിൽ സ്റ്റിയറിംഗ്, ഓവർസൈറ്റ്, സോഷ്യൽ ഓഡിറ്റ്, മറ്റ് കമ്മിറ്റികളൊക്കെയായി രൂപാന്തരപ്പെടുന്നത്.

ഈ കൂട്ടായ്മയിൽ, പ്ലാറ്റുഫോമുകൾ വഴിയുള്ള ക്രയവിക്രയങ്ങളും, ഉപഭോഗവും പരമാവധി കൂട്ടിയും, മറ്റ് കാര്യങ്ങളിൽ മിതവ്യയവും, മിതത്വവും വഴി ചിലവുകൾ കുറച്ച് നിറുത്തിയും മാത്രമേ താലൂക്ക് കമ്പനികളിലെ പൗരരുടെ ഷെയറിന്റെ മൂല്യം ഗണ്യമായി വർധിപ്പിക്കുവാനും, ഓഹരിയുടെ ലാഭ വിഹിതം പരമാവധി കൂട്ടിക്കൊണ്ട് വരുവാനും സാധിക്കുകയുള്ളു. എങ്കിൽ മാത്രമേ നമ്മൾ ഈ പറയുന്ന സാമൂഹ്യ സുരക്ഷയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ കഴിയുകയുള്ളു. “Do MORE with LESS”. അതായിരിക്കണം ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ഒരു നയം. “Asset Heavy Model” ആയിരിക്കരുതെന്നർത്ഥം, എന്തെന്നാൽ അത് നമ്മുടെ ലക്ഷ്യത്തിന് തന്നെ തുരങ്കം വയ്ക്കും.

MITHRANJALI FOUNDATION വിഭാവനം ചെയ്യുന്ന അഞ്ച് ഡിജിറ്റൽ പ്ലാറ്റുഫോമുകൾ (ഓൺലൈൻ ആയും അല്ലാതെയും ഉപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന) ഈ പറയുന്നവയാണ് : 1.Apnafood, 2.Apnaride, 3.Apnacart, 4.Apnaservices, 5.Apnacredit. ഇതിൽ Apnafood പ്ലാറ്റ്ഫോം, ജൂലൈ മാസം തന്നെ ഫീൽഡ് ട്രയൽസിന് വേണ്ടി തയ്യാറാകുമെന്ന് സർവകലാശാല ഉറപ്പ് തന്നിട്ടുണ്ട്. മറ്റ് നാല് പ്ലാറ്റുഫോമുകളും ഇപ്പോൾ തന്നെ ഓർഡർ കൊടുത്താൽ സമാന്തര ടീമുകളെ വച്ച് ആറ് മാസം കൊണ്ട് തീർത്ത് 2023 ഡിസംബറോടു കൂടി ഫീൽഡ് ട്രയൽസിന് വേണ്ടി തയ്യാറാക്കി തരാമെന്നും ഉറപ്പ് തന്നിട്ടുണ്ട്.

മേലെ പറയുന്ന അഞ്ച് പ്ലാറ്റ്ഫോമുൾ വഴിയുള്ള ക്രയവിക്രയങ്ങൾ, നമുക്ക് ചവിട്ടു പടികളായി ഉപയോഗിച്ച് നമ്മുടെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് എത്തുവാൻ സാധിക്കും. പ്രാദേശിക കൂട്ടായ്മകൾ മേലെ പറഞ്ഞ പ്ലാറ്റുഫോമുകളെ പരമാവധി ഉപയോഗിക്കുന്നത്, നമ്മുടെ ലക്ഷ്യമായ സാമൂഹ്യ സുരക്ഷയിലേക്ക് എത്തിപ്പെടുന്നത് ത്വരിതപ്പെടുത്തും. അതിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ കൂടെ സൂചിപ്പിക്കട്ടെ:

1.സമൂഹത്തിൽ ദുർബലരായവരേയും സാമ്പത്തികമായി ഉൾപ്പെടുത്തുന്നു.

2.പ്രാദേശികമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമുകൾ, വിപണിയിൽ നിലവിലുള്ള ചൂഷണ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു ബദലായി പ്രവർത്തിക്കും.

3.പ്രാദേശികമായി താലൂക്ക് തലത്തിൽ പബ്ലിക് ലിമിറ്റഡ് കമ്പനികൾ സ്ഥാപിച്ച് മൂലധന രൂപീകരണം സുഗമമാക്കുന്നു, അവിടെ പ്രാദേശിക കമ്മ്യൂണിറ്റികൾ സുഗമമാക്കുന്ന പ്രാദേശിക ക്രയവിക്രയ ഇടപാടുകളിലൂടെ കൂടുതൽ ഓഹരികൾ ശേഖരിക്കപ്പെടുന്നു.

4.നിലവിലുള്ള പ്രാദേശിക ചെറുകിട ഉല്പാദകരേയും ഭാവിയിലെ പ്രാദേശിക സംരംഭകരെയും അവരുടെ ഇക്വിറ്റികളിൽ നിക്ഷേപിച്ച് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുമായി അവർക്ക് ഉറപ്പായ പ്രാദേശിക വിപണി നൽകിക്കൊണ്ട് അവരെ പിന്തുണയ്ക്കുക.

5.ഓരോ താലൂക്ക് തലത്തിലുമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ ഓഹരി ഉടമകളായി പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമൂഹിക സുരക്ഷ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

നമ്മൾ നിരീക്ഷിച്ചാൽ എല്ലാവർക്കും ബോധ്യമാകുന്ന ഒരു യാഥാർഥ്യം എന്തെന്നാൽ, നമ്മൾ കേരളത്തിൽ ഉപയോഗിക്കുന്ന ഒട്ടുമുക്കാൽ സാധനങ്ങളും നമ്മുടെ സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നതും, അതിൻ്റെ വിലയെല്ലാം നിശ്ചയിക്കുന്നത്തിലും നമുക്ക് ഒരു പങ്കുമില്ലതാനും. നമ്മൾ വിഭാവനം ചെയ്യുന്ന കൂട്ടായ്മ വഴി നമുക്ക് വേണ്ട സാധനങ്ങൾ, അതിൽ കേരളത്തിൽ ഉത്പ്പാദിപ്പിക്കാത്തതെന്തെല്ലാം എന്നൊക്കെയറിയുവാനും, കേരളത്തിൽ ഉത്പ്പാദിപ്പിച്ചാൽ അതൊക്കെ വാങ്ങി ഉപയോഗിക്കുവാൻ എത്ര പേര് സന്നദ്ധരാകുമെന്നൊക്കെ അറിയുവാനുള്ള സർവ്വേകളെല്ലാം നമുക്ക് നടത്തി കണ്ട് പിടിച്ച്, അത് ഉത്പ്പാദിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഊർജസ്വലരായ ചെറുപ്പക്കാരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും, സഹായിക്കേണ്ടതും, നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

ഈ പോസ്റ്റ് കാണുന്ന എല്ലാവരുടെയും സഹായ, സഹകരണത്തോടെ, MITHRANJALI FOUNDATIONൻ്റെ 2.5 കോടി രൂപ പലിശ രഹിത വായ്പാ സമാഹരണ പ്രചാരണം 31 ജൂലായ്ക്ക് മുൻപ് തന്നെ ലക്ഷ്യത്തിലെത്തി അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഈ പോസ്റ്റ് ചെയ്യുന്നത്. സംഭാവനയല്ല പകരം പലിശ രഹിത വായ്പയ്ക്ക് വേണ്ടിയാണ് ഈ പ്രചാരണം. MITHRANJALI FOUNDATIONൻ്റെ പ്രവർത്തനങ്ങൾക്ക് 1-3 വർഷത്തേക്ക് ഒരു കൈത്താങ്ങ് ആയി, പലിശ രഹിത വായ്പ വഴി സഹായിക്കാമെന്നും, 7-10 വർഷത്തിൽ തിരിച്ചടച്ചാൽ മതിയുമെന്ന ഉപാധിയോടെ, 100ൽ മേൽ വർഷം പഴക്കമുള്ള ഒരു ബഹുരാഷ്ട്ര കമ്പനി മുന്നോട്ട് വയ്ക്കുന്ന “Global Net Zero Fund” ഉപദേശിച്ചത് പ്രകാരം, അവരുടെ Insuring/Underwriting കമ്പനിയുടെ നിർദ്ദേശ പ്രകാരമാണ് സെക്യൂരിറ്റി/മാർജിൻ ആയി MITHRANJALI FOUNDATIONൻ്റെ അക്കൗണ്ടിൽ 2.5 കോടി രൂപ താൽക്കാലികമായി നിലനിർത്തി ആദ്യ ഗഡു പലിശ രഹിത വായ്പയ്ക്ക് വേണ്ടി 2.5 കോടി രൂപ സമാഹരിക്കുന്നത്.

MITHRANJALI FOUNDATIONന് വേണ്ടി ഈ പോസ്റ്റ് 31st July 2023 വരെ കേരളത്തിലെ Facebook കൂട്ടായ്കളുടെ ഗ്രൂപ്പിലോ, പേജിലോ Pin ചെയ്ത് സഹായിക്കുന്നതിന് ആദരവായി MITHRANJALI FOUNDATIONൻ്റെ വെബ്സൈറ്റിലെ ഈ ലിങ്കിൽ https://www.mithranjali.org.in/social-media-patrons/ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

MITHRANJALI FOUNDATIONൻ്റെ ആശയങ്ങളുമായി യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യുന്നവർ അതിൽ എന്തൊക്കെ കാര്യങ്ങൾ ഭേദപ്പെടുത്തുവാൻ സാധിക്കുമെന്ന അഭിപ്രായങ്ങളും, വിമർശനങ്ങളും, ഉപദേശങ്ങളും ഇമെയിൽ ആയി ഈ അഡ്രസിലേക്ക് feedback@mithranjali.org.in എഴുതി അറിയിക്കുവാനും വിനീതമായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ കൂടുതൽ വ്യാപ്തിയിൽ വിശകലനം ചെയ്ത് എഴുതിയാൽ, അവരുടെ പേര്, ചിത്രം, ബന്ധപ്പെടുവാനുള്ള ഇമെയിൽ അഡ്രസോ, ഫോൺ നമ്പറോ സഹിതം വച്ച് MITHRANJALI FOUNDATIONൻ്റെ ഈ ലിങ്കിൽ https://www.mithranjali.org.in/write-for-communities/ പ്രസിദ്ധപ്പെടുത്തി ആദരിക്കുന്നതായിരിക്കും.

“Global Net Zero Fund”ൻ്റെ ആദ്യ ഗഡു വായ്പ കിട്ടിയാൽ ഈ പൈസ എല്ലാവർക്കും തിരിച്ച് തരുവാൻ സാധിക്കും. ഏതെങ്കിലും കാരണവശാൽ ഈ പറഞ്ഞ ആദ്യ ഗഡു പലിശ രഹിത വായ്പ കിട്ടിയില്ലെങ്കിലും, സമാഹരിക്കുന്ന പണം തിരിച്ച് കൊടുക്കുമെന്ന് ഫൗണ്ടേഷൻ്റെ ലെറ്ററിൽ ഉറപ്പ് തരുന്നുണ്ട് https://www.mithranjali.org.in/to-beloved-members-of-the-local-communities/. കാരണം ഈ സമാഹരിക്കുന്ന തുക എന്തെങ്കിലും ബിസിനസ് നിക്ഷേപത്തിന് വേണ്ടിയല്ല, ഒരു  സെക്യൂരിറ്റി മാർജിൻ ആയി MITHRANJALI FOUNDATIONൻ്റെ അക്കൗണ്ടിൽ തന്നെ നിലനിർത്തുവാനാണ് . അത് കൊണ്ട് തന്നെ അതിന് “Zero Risk” ആണ് എന്ന് ഒന്ന് കൂടെ ഉറപ്പിച്ച് പറഞ്ഞോട്ടെ.

സാമൂഹ്യ പ്രതിബദ്ധതയുള്ള, പ്രബുദ്ധരായ മലയാളികൾ എത്ര ചെറിയ തുക, ഉദാഹരണത്തിന്  Rs.5/- രൂപയാണെങ്കിലും UPI ID MAB0450183A0129082@Yesbank വഴിയോ QR Code വഴിയോ പലിശരഹിത വായ്പയായി തന്നാലും 2.5 കോടി രൂപ സമാഹരിക്കുന്നത് ഒരു വലിയ പ്രശ്നമായിരിക്കില്ല. ഈ സന്ദേശം എല്ലാവരിലേക്കും നിശ്ചിത സമയമായ ജൂലൈ മാസം 31ന്  മുൻപ് എത്തിക്കുന്നതിന്റെ പരിമിതിയാണ് ഒരു വെല്ലുവിളിയായിരിക്കുന്നത്. പക്ഷേ എല്ലാവരും ഷെയർ ചെയ്ത് സഹായിച്ചാൽ, ആ വെല്ലുവിളിയും ഇല്ലാതാക്കാം.

എത്ര ചെറിയ തുക പലിശ രഹിത വായ്പയായി തന്നാലും, തരുന്നവരുടെ സമ്മതത്തോടെ MITHRANJALI FOUNDATIONൻ്റെ websiteൽ പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ആദരിക്കും ( https://www.mithranjali.org.in/citizens/ ). 50000 രൂപയും, അതിൽ കൂടുതൽ പലിശ രഹിത വായ്പയായി തരുന്നവരുടെ ചിത്രവും കൂടെ പ്രസിദ്ധപ്പെടുത്തി ആദരിക്കും. ദയവ് ചെയ്ത് എല്ലാവരും സഹകരിക്കുവാൻ അപേക്ഷിക്കുന്നു. എല്ലാ കാര്യങ്ങളും Websiteഉം, YouTube Videoകൾ വഴിയും വിശദീകരിച്ചിട്ടുണ്ട്. എന്തെങ്കിലും സംശയമുള്ളവർ മേലെ പറഞ്ഞ websiteഉം, videoകളും കണ്ടതിന്  ശേഷം സംശയദൂരീകരണത്തിന് വേണ്ടി queries@mithranjali.org.in എന്ന EMail Addressലേക്ക്  EMail അയക്കുകയോ, +91-9032744047 എന്ന Mobile Numberലേക്ക് വിളിക്കുകയോ ചെയ്യാം.

എന്ത് കൊണ്ട് “Global Net Zero Fund”ൻ്റെ പേര് ഈ പോസ്റ്റിൽ പറയുന്നില്ലായെന്ന ചോദ്യം സ്വാഭാവികമായും ഈ പോസ്റ്റ് വായിക്കുന്ന ആരുടെ മനസ്സിലും ഉയർന്ന് വരും. ഭാരതത്തിലും നമുക്കെല്ലാം സുപരിചിതമായ ഉല്‍പ്പന്നങ്ങൾ വ്യാപാരം നടത്തുന്ന കമ്പനിയുടേതായ “Global Net Zero Fund”ൻ്റെ നിബന്ധന പ്രകാരം, അവരുടെ കമ്പനിയുടെ പേര് MITHRANJALI FOUNDATIONന് ഈ പ്രചാരണത്തിന് ഉപയോഗിക്കുവാൻ അനുമതിയില്ല. എന്നിരുന്നാലും, MITHRANJALI FOUNDATIONന്റെ കടമയെന്നോണം, ഔദ്യോഗിക Email Address ആയ info@mithranjali.org.inൽ നിന്നും 21 ജൂൺ 2023ലെ ഒരു ഇമെയിൽ മുഖേന കേരള സംസ്ഥാന തലപ്പത്തെ ബഹുമാന്യരായ ഗവർണ്ണർ, മുഖ്യമന്ത്രി, സ്പീക്കർ, ചീഫ് ജസ്റ്റിസ് കേരളാ ഹൈകോർട്,  മറ്റ് മന്ത്രിമാർ, മേയർമാർ, പ്രതിപക്ഷ നേതാവ്, രാജ്യസഭ ലോകസഭാ പ്രതിനിധികൾ, നിയമസഭാ പ്രതിനിധികൾ, ഉദ്യോഗതലത്തിലെ തലപ്പത്തുള്ള ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ്  പോലീസ്, മറ്റ് ഉന്നതരെയെല്ലാം “Global Net Zero Fund”ൻ്റെ കമ്പനിയുടെ പേര് അറിയിച്ചിട്ടുണ്ട്.  കൂടാതെ ഈ 2.5 കോടി രൂപ സമാഹരണത്തിന് വേണ്ടിയുള്ള സഹായാഭ്യർത്ഥനയും നൽകിയിട്ടുണ്ട്.

എന്ത് കൊണ്ട് സംഭാവന സ്വീകരിക്കുന്നില്ല എന്ന ചോദ്യവും ഉയർന്ന് വരും. MITHRANJALI FOUNDATION തത്വത്തിൽ പുറമേ നിന്നുള്ള സഹായം പലിശരഹിത വായ്പയായോ, തിരിച്ച്  കൊടുക്കേണ്ട ഗ്രാൻറ് ആയോ, പ്ലാറ്റുഫോമുകളുടെ ചിലവിൻ്റെ സ്‌പോൺസർഷിപ്പ് ആയോ, കൂട്ടായ്മയിൽ ദുർബലരായി കണ്ടെത്തുന്ന കച്ചവടക്കാരെയും, കുടുംബങ്ങളെയും എല്ലാവരുടെയും ഒപ്പം ഉയർച്ചയിലേക്ക് കൈപിടിച്ചുയർത്താനും വേണ്ടി e-RUPI സ്‌പോൺസർഷിപ്പ് ആയോ മാത്രമേ സ്വീകരിക്കുകയുള്ളു. പൗരരുടെ കയ്യിൽ നിന്നും സംഭവനയോ, സർക്കാരിൻ്റെയോ, മറ്റു സംഘടനകളുടെ പക്കൽ നിന്നും തിരിച്ച് കൊടുക്കേണ്ടാത്ത ഗ്രാൻറ്റോ സ്വീകരിക്കില്ല. ഈ പറഞ്ഞ തത്വം വഴി രണ്ട് കാര്യങ്ങളാണ് നിറവേറ്റുന്നത് . 1.MITHRANJALI FOUNDATIONനെ സഹായിക്കുന്ന പൗരർക്കൊ, സംഘടനകൾക്കോ സഹായിച്ച പൈസ തിരിച്ച് കിട്ടുമ്പോൾ അത് വീണ്ടും ഉപയോഗിക്കാം. 2.മേടിക്കുന്ന പൈസ തിരിച്ച് കൊടുക്കേണ്ടത് കാരണം MITHRANJALI FOUNDATIONൻ്റെ കൂട്ടായ്മയിലെ എല്ലാവർക്കും ഒരു ഉത്തരവാദിത്വ ബോധം എപ്പോഴുമുണ്ടായിരിക്കും, മാത്രമല്ല മൊത്തം കൂട്ടായ്മയെ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത്, പെട്ടെന്ന് പൂർവസ്ഥിതിയിൽ എത്തിക്കുവാൻ പ്രാപ്തമാക്കും. (It helps foster resilience within the entire ecosystem, rather than relying on easy money.)

Principles for Receipt of Funds by the Foundation
1. The Foundation ACCEPTS Returnable Grants.
2. The Foundation ACCEPTS Interest Free Loan.
3. The Foundation ACCEPTS Sponsorship of COGS* and e-RUPI**.
4. The Foundation DO NOT accept Donation.
5. The Foundation DO NOT accept Non Returnable Grants.”

* COGS: (Cost of Goods Sold): In our scenario, as there are no goods manufactured, the intended expenses are solely for running and sustaining the Digital Platforms to serve the Local Communities.

** e-RUPI: The adoption of this platform by the foundation will facilitate the connection of vulnerable households and weaker vendor partners, while also enabling the assessment of measurable impact.

78 താലൂക്ക്, 14 ജില്ലാതല Public Limited കമ്പനികളായി രൂപപ്പെടേണ്ട, ഫ്രാഞ്ചയ്‌സികളെ നിയമിക്കുന്ന പ്രക്രിയകളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒരു ഓൺലൈൻ പബ്ലിക് ഓക്ഷൻ വഴി നടത്തുന്നതായിരിക്കും. അതിൻ്റെ നിബന്ധനകളും, വ്യവസ്ഥകളും, സമയവുമെല്ലാം അടുത്ത് തന്നെ MITHRANJALI FOUNDATIONൻ്റെ Websiteൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. ആദ്യപടിയായി  സംസ്ഥാന Public Limited കമ്പനിയായി രൂപപ്പെടേണ്ട ഫ്രാൻഞ്ചൈസിയെ നിയമിക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. കാരണം അതിലെ കോഓർഡിനേറ്ററുകൾ വന്നാൽ മാത്രമേ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, വ്യക്തിപരമായി അടുത്തിടപഴകി കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുകയുള്ളു. DEI തത്വങ്ങളൊക്കെ പാലിച്ച് തന്നെയാണ് ഈ പ്രക്രിയകളും നടക്കുന്നത്. ഇതിൻ്റെ ഒരു പകർപ്പായിരിക്കും മറ്റ് ഫ്രാഞ്ചയ്‌സികൾക്കും ബാധകമാകുക. ഇത് വഴി കേരളത്തിൽ നമ്മൾ പതിറ്റാണ്ടുകളായി നഷ്ടപ്പെടുത്തിയ വ്യവസായങ്ങൾ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇതെല്ലാം കൂടി ഒരു വ്യവസായ വിപ്ലവത്തിന് തന്നെ വഴിയൊരുക്കും. നമ്മൾ രണ്ട് തട്ടിലായി ക്യാപിറ്റലിസമാണോ, സോഷ്യലിസമാണോ ശരിയെന്ന് ഇത്ര നാളും ചർച്ച ചെയ്ത് കൊണ്ടേയിരുന്നു. ഇപ്പോഴും അത് തന്നെയാണ് അവസാനമില്ലാത്ത ചർച്ചയായി തുടർന്ന് കൊണ്ടിരിക്കുന്നത്. നമുക്ക് ഇത് രണ്ടും വേണം. ഒന്നിനെയും ഒഴിവാക്കി കാര്യങ്ങൾ നടക്കില്ലല്ലോ. ഒന്നില്ലാതെ മറ്റേതുണ്ടാവില്ലല്ലോ. MITHRANJALI FOUNDATIONൻ്റെ ഈ വീഡിയോ അതാണ്  പ്രതിബാധിക്കുന്നത്. If CAPITALISM is practiced right, it is well-suited to DEMOCRACY. However, both systems should be PARTICIPATORY. Can we call this DEMOCRATIC SOCIALISM ?.

സാമ്പത്തിക അരക്ഷിതാവസ്ഥയാണ് വിഷാദം, ആത്മഹത്യാ പ്രവണതകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ മൂലകാരണം. സാമൂഹിക സുരക്ഷാ നടപടികൾ ഈ പ്രശ്നങ്ങൾ ലഘൂകരിക്കാനും സമൂഹത്തിൽ വ്യക്തിത്വവും മൊത്തത്തിലുള്ള സന്തോഷവും സാമൂഹിക ഐക്യവും വളർത്തിയെടുക്കാനും സഹായിക്കും.

Mindless Greed can only push us into a Rat Race where only a few win at the cost of the Limited Natural Resources we have at our disposal, resulting in lack of Satisfaction Mental Peace and Happiness. On the other hand, Cooperation, Sharing of the Limited Resources, and working for the Overall Welfare of everyone can lead to Satisfaction Mental Peace and Happiness.

We have a Collective Responsibility to Preserve the Environment and the Limited Resources that we have not only for the Younger Generation but also for the Generations yet to come.

MITHRANJALI FOUNDATION സംരംഭത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വേണ്ട സഹായ സഹകരണങ്ങൾ എല്ലാ മലയാളികളിൽ നിന്നും വിനീതമായി അപേക്ഷിക്കുന്നു. 31 ജൂലൈക്ക് മുൻപ് തന്നെ ലക്‌ഷ്യം കാണുവാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ, MITHRANJALI FOUNDATION.

For the greater social good and the benefit of all in society, let us come together and collaborate towards our shared goals. MITHRANJALI FOUNDATION sincerely seeks the whole-hearted cooperation and assistance from everyone in this endeavor. We kindly request all Malayalees to provide the necessary support and cooperation to initiate the activities of this MITHRANJALI FOUNDATION initiative by offering refundable loans. By doing so, you will not only contribute to the cause but also reap the benefits in the future.

Thank you for the valuable time  spent on reading this and supporting the noble cause by way of small refundable loan, thus becoming  an early bird to reap benefit.

***********